Skip to main content

ടെണ്ടര്‍ 

 

കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പകല്‍വീട്  പദ്ധതിയിലേക്ക് പരമാവധി 30 രോഗികള്‍ക്ക് ഒരു വര്‍ഷക്കാലത്തേക്ക് ഭക്ഷണം നല്‍കുന്നതിന് താല്‍പര്യമുളള വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 27 ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400489990 

                                                   (കെ.ഐ.ഒ.പി.ആര്‍-1506/18)

 

date