Skip to main content

ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു 

ജില്ലയില്‍ കാലവര്‍ഷക്കെടുതി നേരിടുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാലവര്‍ഷക്കെടുതിയോടനുബന്ധിച്ച് ജില്ലയില്‍ ഏതെങ്കിലും പ്രദേശത്തു വളര്‍ത്തു മൃഗങ്ങള്‍ മരണപ്പെടുകയോ മറ്റു നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ അടുത്തുളള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. ഫോണ്‍: 0481 2564623 

                                                       (കെ.ഐ.ഒ.പി.ആര്‍-1500/18)

date