Skip to main content

ലോട്ടറി ക്ഷേമനിധി വിദ്യാഭ്യാസ അവാര്‍ഡ്

    കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പനക്കാരുടെയും ഏജന്റുമാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു.  ആവശ്യമായ രേഖകള്‍ സഹിതം സെപ്തംബര്‍ 30നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷകര്‍ 2018 ജൂണ്‍ 30നോ അതിനു മുന്‍പോ അംഗ്വത്വമെടുത്തവരായിരിക്കണം.
 

date