Skip to main content

പരീക്ഷകള്‍ മാറ്റി വച്ചു

     വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ജൂലൈ 24 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗ്‌സറ്റ് ഒന്നു മുതലായിരിക്കും. പുന:ക്രമീകരിച്ച ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് അറിയിച്ചു.
                                         പി.എന്‍.എക്‌സ്.3048/18

 

date