Post Category
സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം 21 ന്
പൂവ്വത്തുശ്ശേരിയില്‍ പുതുതായി അനുവദിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജൂലൈ 21 രാവിലെ 10 ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. മാള 'ോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഗ്ഗീസ് കാച്ചപ്പിളളി, അമനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ടൈറ്റസ്, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല്‍ സി പാത്താടന്‍, വാര്‍ഡംഗം പി കെ ഉഷ എിവര്‍ ആശംസ നേരും. സപ്ലൈകോ റീജ്യണല്‍ മാനേജര്‍ ദാക്ഷായണികു'ി സ്വാഗതവും ഡിപ്പോ മാനേജര്‍ പി ജെ പ്രസാദ് നന്ദിയും പറയും.
date
- Log in to post comments