Skip to main content

വിദ്യാഭ്യാസ അവാര്‍ഡ്

    അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ യുടെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ജൂലൈ 21 രാവിലെ 10.30 ന് മാള കാര്‍മ്മല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. വാഗ്ഭ' അവാര്‍ഡ് ജേതാവ് ഡോ. റോസ്‌മേരി വില്‍സണനെ ചടങ്ങില്‍ ആദരിക്കും. 

 

date