Skip to main content

അടിയന്തിര സഹായം ആവശ്യപ്പെ'്  മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

       കടലോരവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെ'് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി  ഇ. ടി ടൈസ മാസ്റ്റര്‍ എം എല്‍ എ  അറിയിച്ചു. കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എറിയാട്, എടവിലങ്ങ് തീരപ്രദേശങ്ങളിലെ കടലാക്രമണ ഭീഷണി നേരിടുതിന് പരിഹാരം  കണ്ടെത്തണമെും, നിലവിലെ ദുരിതങ്ങള്‍ക്ക് അടിയന്തിര സഹായം വേണമെും കത്തിലൂടെ ആവശ്യപ്പെ'ു. ഈ മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ു പിടിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പുകളും നടത്തണമെും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ശാസ്ത്രീയ പഠനം നടത്തണമെും കത്തിലൂടെ ആവശ്യപ്പെ'തായി എം എല്‍ എ അറിയിച്ചു.
 

date