Skip to main content

സ്‌കോളര്‍ഷിപ്പ് 

    അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കുതിന് 4, 7 എീ ക്ലാസ്സുകളില്‍ ഉതവിജയം നേടിയ പ'ികജാതിയില്‍പ്പെ'വരില്‍ നിും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാനം, വാര്‍ഷികപരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് എിവ തെളിയിക്കു സര്‍'ിഫിക്കറ്റ് സഹിതം 'ോക്ക് / കോര്‍പ്പറേഷന്‍ / മുനിസിപ്പാലിറ്റി പ'ികജാതി വികസന ഓഫീസര്‍ക്ക് ആഗസ്റ്റ് 14 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  'ോക്ക് / കോര്‍പ്പറേഷന്‍ / മുനിസിപ്പാലിറ്റി പ'ികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോ : 0487-2360381. 

 

date