Skip to main content

കനത്ത മഴ : 277 പേരെ മാറ്റിപ്പാര്‍പ്പിച്ചു

    കനത്ത മഴയെ തുടര്‍് ജില്ലയില്‍ 80 കുടുംബങ്ങളില്‍ നിായി 277 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുതിയതായി 8 ക്യാമ്പുകള്‍  തുറു. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ ഇരുപതിയഞ്ചായി. കുളിമൂ'ം വില്ലേജ് ക്യാമ്പില്‍ നി് 3 കുടുംബങ്ങളെ കളരിപ്പറമ്പ് സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റി. 50.39 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശം സംഭവിച്ചു. 1.68 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുു. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് വില്ലേജില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍് 5 ലക്ഷം രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തി.

date