Post Category
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള, കര്‍ണാടക ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ 35-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കടലില്‍ പോകരുതെന്ന് കണ്ണൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
date
- Log in to post comments