Post Category
സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരം
എംപ്ലോയബിലിറ്റി സെന്‍റര്‍ മുഖേന വിവിധ സ്വകാര്യസ്ഥാപനങ്ങളിലേക്ക് ജോബ് ഫെയറുകള്‍, സെന്‍റര്‍ ഡ്രൈവുകള്‍ നടത്തിവരുന്നു. പ്ലസ്ടു പാസ്സായ 35 വയസ്സില്‍ താഴെയുളള ഉദ്യോഗാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്‍റെ കോപ്പിയും, രജിസ്ട്രേഷന്‍ ഫീസായി 250 രൂപയൂം സഹിതം ജൂലൈ 23, 24, 25 തീയതികളില്‍ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രാവിലെ 10.30ന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04912505435
date
- Log in to post comments