Post Category
തൊഴില്‍ രഹിത വേതന വിതരണം
കുമരംപുത്തൂര്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ തൊഴില്‍ രഹിതവേതനം ജൂലൈ 23, 24, 25 തീയതികളില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. അര്‍ഹരായവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ നിന്ന് തുക കൈപ്പറ്റേണ്ടതാണ്.
date
- Log in to post comments