Skip to main content

അസിസ്റ്റന്റ് കലക്ടറായി സമീര്‍ കിഷന്‍ ചുമതലയേറ്റു

കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി സമീര്‍ കിഷന്‍ ചുമതലയേറ്റു. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി മുമ്പാകെയാണ് ചുമതലയേറ്റത്. മുകുന്ദ് കുമാര്‍ സ്ഥലം മാറിപോയ ഒഴിവിലാണിത്. ബീഹാര്‍ സ്വദേശിയാണ്. 2021 സിവില്‍ സര്‍വീസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് സമീര്‍ കിഷന്‍.

date