Skip to main content

സീറ്റൊഴിവ്

 

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ ചെറുവത്തൂര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ രക്ഷിതാവിനൊപ്പം സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍ 9995178614,8078526614.

date