Skip to main content

സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പത്തിന്

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോല്‍സവത്തിന്റെ സംഘാടക സമിതി ഓഫീസ് ശനിയാഴ്ച(സപ്തംബര്‍ 10 ന്) രാവിലെ മുന്‍ എംപി  പി.കരുണാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസിലാണ് സംഘാടക സമിതി ഓഫീസ് തുറക്കുക. 17,18,19 തീയതികളില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് പുസ്തകോല്‍സവം നടക്കുക.

date