Skip to main content

സ്ഥിരം ലൈസൻസിക്ക് അപേക്ഷ ക്ഷണിച്ചു

സിറ്റി റേഷനിങ് ഓഫീസ് സൗത്തിൻ്റെ പരിധിയിൽ 1101190, 1101147 (പട്ടിക ജാതി വിഭാഗം) 1101129, 1101209, 1101178 (ഭിന്നശേഷി വിഭാഗം) എന്നി ന്യായ വില കട (എഫ് . പി.എസ്) ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 27 ന്  വൈകിട്ട് 3.00 മണിക്ക് മുൻപായി നേരിട്ടോ, തപാൽ മുഖേനയോ തിരുവനന്തപുരം കലക്റ്ററേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2731240. അപേക്ഷകളുടെ പകർപ്പും അനുബന്ധ രേഖകളും ജില്ലാ സപ്ലൈ ഓഫീസിലും, ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.civilsupplieskerala.gov. in ലും ലഭ്യമാണ്.

date