Skip to main content

ക്ലാർക്ക് ഒഴിവ് 

 

കുന്നംകുളം ഗവ. പോളിടെക്‌നിക്കിൽ ഓഫീസ് ക്ലാർക്ക് ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് പാസ്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 13ന് രാവിലെ 10ന് ഓഫീസിൽ അഭിമുഖത്തിന്  ഹാജരാകണം.

date