Post Category
കോഴിക്കുഞ്ഞ് വിതരണം
ജില്ലാ വെറ്ററിനറി കേന്ദ്രം വഴി ഈ മാസം 15 ന് രാവിലെ ഒന്‍പതിന് രണ്ട് മാസം പ്രായമുളള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍ നേരിട്ടെത്തി വാങ്ങണമെന്ന് ജില്ലാവെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments