Post Category
പ്രവാസി പ്രശ്നങ്ങൾ; പരാതി നൽകാം
കോട്ടയം: ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം ചേരുന്നതിന്റെ ഭാഗമായി പ്രവാസികളുടെ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള പരാതികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നൽകാം. വിശദ വിവരത്തിന് ഇ-മെയിൽ : ddpkottayam@gmail.com, ഫോൺ: 0481 2560282
(കെ.ഐ. ഒ.പി. ആർ 2155/2022)
date
- Log in to post comments