Skip to main content

ഗതാഗത നിയന്ത്രണം

 

ആലപ്പുഴ: വഴിച്ചേരി മാര്‍ക്കറ്റ് റോഡില്‍ ഡ്രെയ്നേജ് നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഈ വഴിയില്‍ നാളെ (സെപ്റ്റംബര്‍ 13) മുതല്‍ ഭാഗിക ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് റോഡ്സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജീനിയര്‍ അറിയിച്ചു.

date