Post Category
വസ്തു ലേലം
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ ബ്ലോക്ക് നം.169-ല്‍ റീസര്‍വേ നം.37/1-ല്‍ 04.86 ആർ പുരയിടം സെപ്റ്റംബര്‍ 29-ന് രാവിലെ 11-ന് ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ ലേലം ചെയ്യും.
date
- Log in to post comments