Skip to main content
മുല്ലശ്ശേരി പഞ്ചായത്തിലെ പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീദേവി ജയരാജൻ ഉദ്ഘാടനം

പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പ് ക്യാമ്പ്

മുല്ലശ്ശേരി പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ  ദിൽന,  മെമ്പർ ഷീബ വേലായുധൻ, വെറ്ററിനറി സർജൻ ഡോ. അനീഷ് കുമാർ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ രാജേഷ് ജി എന്നിവർ 

date