Post Category
മെഴുവേലി വനിത ഐടിഐ പ്രവേശനം
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലെ സീറ്റ് ഒഴിവിലേക്ക് ഓഫ്ലൈന്‍ ആയി ഈ മാസം 14 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടിസി, ഫീസ് എന്നിവ സഹിതം ഐടിഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2 259 952, 9495 701 271, 9995 686 848
date
- Log in to post comments