Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ മുതുകുളത്ത് പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.  2023 ഒക്ടോബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് വാഹനം വേണ്ടത്. ടെന്‍ഡര്‍ സെപ്റ്റംബര്‍ 22-ന്  ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്വീകരിക്കും. ഫോണ്‍: 0479 2442059

date