Post Category
ഐ.ടി.ഐ. പ്രവേശനം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ 2022 വര്‍ഷത്തെ പ്രവേശനത്തിനായി വനിതകള്‍ക്ക് സെപ്റ്റംബര്‍ 14 വൈകുന്നേരം അഞ്ചു വരെ ഓഫ്ലൈന്‍ ആയി അപേക്ഷിക്കാം. ഫോണ്‍: 0479-2452210, 2953150, 8281776330, 9605554975, 6238263032.
date
- Log in to post comments