Skip to main content

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിമുക്തഭടന്മാർക്ക് അവസരം

 

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിലുള്ള ഡിപ്പോകളിലേക്ക് നോൺ എക്സിക്യൂട്ടീവ്, മാനേജ്മെന്റ് ട്രെയിനീസ്, മാനേജർ എന്നീ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നു. താല്പര്യമുള്ള എക്സ് സർവീസുകാർ സെപ്റ്റംബർ അഞ്ചിനു മുൻപായി ഓൺലൈനായി https://fci.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന്  ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
ഫോൺ : 0484 2422239

date