Post Category
വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍ നിയമനം
വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരും പ്ലസ്ടു കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയവരായിരിക്കണം. പ്രായപരിധി 21-45 വയസ്. പ്രതിമാസ ഓണറേറിയം 8000 രൂപ. വിജ്ഞാന്‍വാടികള്‍ സ്ഥിതിചെയ്യുന്ന ബ്ലോക്കുകളിലുള്ളവര്‍ക്ക് പരിഗണന. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 17ന്
മുന്‍പായി ജില്ലാ പട്ടികജാതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04994256162.
date
- Log in to post comments