Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

വനിതകൾ ഗൃഹനാഥരായ, ബി.പി.എൽ കുടുംബങ്ങളിലെ കുട്ടികൾക്ക് വനിതാ ശിശു വികസന വകുപ്പ് നൽകുന്ന വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി സെപ്റ്റംബർ 15 ന് മുൻപായി അപേക്ഷകൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയിലോ, ശിശു വികസന പദ്ധതി ഓഫീസറുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസർ അറിയിച്ചു.

date