Post Category
പ്രവേശനത്തിന് ഹാജരാകണം
തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമയ്ക്ക് രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർ പ്രവേശനത്തിന് ഹാജരാകണം. പ്രോസ്പെക്ട്സിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകൾ, അലോട്ട്മെന്റ് ലെറ്റർ, ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്, പി.ടി.എ ഫണ്ട് എന്നിവ സഹിതം സെപ്റ്റംബർ 14 മുതൽ 17 വരെയുള്ള തീയതികളിൽ പ്രവേശനത്തിന് ഹാജരാകണം.
date
- Log in to post comments