Post Category
ലേലം ചെയ്യുന്നു
മണ്ണുത്തി സംസ്ഥാന ബയോ കൺട്രോൾ ലാബിലെ 17 തെങ്ങ്, 2 പന, 5 ജാതി, 6 പ്ലാവ്, 1 മാവ് എന്നിവ സ്വന്തം ചെലവിൽ മുറിച്ചു മാറ്റി കൊണ്ടുപോകുന്നതിനുള്ള ലേലം സെപ്റ്റംബർ 19 ന് നടക്കും. 1000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷൻ അന്നേ ദിവസം രാവിലെ 11.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487- 2374605
date
- Log in to post comments