Post Category
പരാതി പരിഹാര സെൽ
ഒളരിക്കര ഇ.എസ്.ഐ ആശുപത്രിയിലെ പരാതി പരിഹാര സെൽ സെപ്റ്റംബർ 22ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ ചേരും. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച പരാതികൾ ഓഫീസിൽ സമർപ്പിക്കാം.
date
- Log in to post comments