Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പന്തളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് 2022-23 വര്‍ഷത്തില്‍ 2022 ഒക്ടോബര്‍ ഒന്നു മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ ഒരു വര്‍ഷ കാലയളവിലേക്ക് കാര്‍ /ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ തത്പരരായ വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 26 ന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0473 4 256 765
date
- Log in to post comments