Skip to main content

അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, ലോജിസ്റ്റിക് ആന്റ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, പി.ജി.ഡി.സി.എ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിങ് ടെക്‌നിക്‌സ്, ആറു മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ, മൊബൈല്‍ ഫോണ്‍ സര്‍വീസിങ്, വേര്‍ഡ് പ്രോസസിംഗ് ഡാറ്റാ എന്‍ട്രി (3 മാസം), പ്രോഗ്രാമിങ് ഇന്‍ സി, സി പ്ലസ് പ്ലസ് , പൈതണ്‍ തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ പ്ലസ്ടു/ഐ.ടി.ഐ /ഡിപ്ലോമ/ബി.ടെക് ആണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ 0494 2697288 എന്ന നമ്പറില്‍ ലഭിക്കു.

date