Skip to main content

പോളിടെക്‌നിക് പ്രവേശനം

പോളിടെക്‌നിക് ഡിപ്ലോമ (റഗുലര്‍) അഡ്മിഷന് www.polyadmission.orgല്‍  രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്‌മെന്റ് സ്ലിപ്പും നിശ്ചിത ഫീസും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 14, 15 തീയതികളില്‍ ഓഫീസിലെത്തി അഡ്മിഷന്‍ നേടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  

date