Post Category
ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ അഭിമുഖം 17ന്
ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ എന്റ്റിസി /എന്‍എസി യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഈ മാസം 17ന് രാവിലെ 11 ന് അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഐടിഐ യില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അഫിയിച്ചു. ഫോണ്‍ : 0468 2 258 710.
date
- Log in to post comments