Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: കളക്ടറേറ്റിലെ പൊന്നുംവില സ്പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ. (ജനറല്‍)യുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി ഏഴു പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 29 വരെ ടെന്‍ഡര്‍ നല്‍കാം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments