Skip to main content

പരാതി പരിഹാര കൂടിക്കാഴ്ച 23-ന്

ആലപ്പുഴ: മദ്രാസ് റെജിമെന്റില്‍നിന്നും വിരമിച്ച വിമുക്തഭടന്മാര്‍ക്കായി റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി സെപ്റ്റംബര്‍ 23ന് കൂടിക്കാഴ്ച്ച നടത്തും. 

പരാതി സമര്‍പ്പിക്കുന്ന വിമുക്ത ഭടന്മാരും ആശ്രിതരും സെപ്റ്റംബര്‍ 23-ന് രാവിലെ 10-ന് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0477-2245673.

date