Post Category
മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ജില്ലയിൽ
പൊതുമരാമത്ത്-ടൂറിസം-യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സെപ്റ്റംബർ 15 വ്യാഴം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10.30-പുല്ലൂപ്പി ടൂറിസം പ്രൊജക്ട് പ്രവൃത്തി ഉദ്ഘാടനം, 11.30-പി ഡബ്ല്യു ഡി കോംപ്ലക്‌സ് കെട്ടിടോദ്ഘാടനം സിവിൽ സ്റ്റേഷൻ കണ്ണൂർ, 12.15-ലൈബ്രറി കോൺഗ്രസ് രജിസ്‌ട്രേഷൻ ഉദ്ഘാടനം- കണ്ണൂർ യൂണിവേഴ്‌സിറ്റി, 3.30-ചാല മിംസ് ഹോസ്പിറ്റൽ കാത്ത് ലാബ് ഉദ്ഘാടനം, 4.30-തലശ്ശേരി, 5.30 - ചിറക്കുനി
date
- Log in to post comments