Skip to main content

വൈദ്യുതി മുടങ്ങും.

 

 

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊറ്റംകുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 13 ചൊവ്വ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

 

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലിങ്കല്‍, ഭഗവതിവില്ല, ബ്ലോക്ക്, ജീസന്‍സ്, കാഞ്ഞങ്ങാട് പള്ളി, കുറ്റിക്കകം, വിജയാ ടിംബര്‍, ടോഡി ഷോപ്പ് കൈരളി ഫൈബര്‍ ദേവകി ടിംബര്‍ എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

date