Post Category
സ്‌പോട്ട് അഡ്മിഷന്‍
കേരളസര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സിലേക്ക് കോഴിക്കോട് സെന്ററില്‍ വെച്ച് സെപ്റ്റംബര്‍ 14, 15, 16 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രായ പരിധി 30 വയസ്സ്. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 9544958182 എന്ന നമ്പറില്‍ ലഭിക്കും.
date
- Log in to post comments