Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെറിയമുണ്ടം ഗവ. ഐ.ടി.ഐയില്‍ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബി.ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സെപ്തംബര്‍ 20 രാവിലെ 11 ന് ഇന്റര്‍വ്യൂ നടക്കും.
date
- Log in to post comments