Post Category
വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി മൊബൈല്‍ ടെക്‌നോളജി കോഴ്‌സ്
മലപ്പുറം ജില്ലാസൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ വെച്ച് ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി നടത്തുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള സൗജന്യ മൊബൈല്‍ ടെക്‌നോളജി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 20 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും ഫോണ്‍ : 0483 2734932.
date
- Log in to post comments