Post Category
ടെണ്ടര്‍ ക്ഷണിച്ചു
തിരൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഉപയോഗത്തിനായി ഒക്ടോബര്‍ 1 മുതല്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഉപയോഗിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 800 കി.മീ വരെ വെയിറ്റിംഗ് ചാര്‍ജ് ഉള്‍പ്പടെ 20000/ രൂപയാണ് വാടക. വാഹനം 7 വര്‍ഷത്തിലധികം പഴക്കമുള്ളതാവരുത്. സെപ്തംബര്‍ 23 ഉച്ചയ്ക്ക് മൂന്നു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2424189
date
- Log in to post comments