Skip to main content

സീറ്റ് ഒഴിവ്

 

സംസ്ഥാന  സര്‍ക്കാര്‍  സ്ഥാപനമായ എല്‍.  ബി.  എസ്.        സെന്ററിന്റെ     മഞ്ചേരി  ഉപകേന്ദ്രത്തില്‍ ഡി.സി.എ (എസ്), ഡി.സി.എഫ്.എ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പ്ലസ്ടു കോമേഴ്സ് /  ബികോം യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എഫ്.എ കോഴ്സിനും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ (എസ്) കോഴ്സിനും അപേക്ഷിക്കാം.   എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക്  വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 2764674 എന്ന നമ്പറില്‍ ലഭിക്കും..

date