Post Category
സ്‌പോട്ട് അഡ്മിഷന്‍
മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍ ഒഴിവുള്ള ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (2 ഒഴിവ്), ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് (1 ഒഴിവ്) കോഴ്‌സുകളിലേക്ക് നാളെ (സെപ്തംബര്‍ 17) മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ നടക്കും. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ ആവശ്യമായ രേഖകളും ഫീസും സഹിതം രാവിലെ 9.30 ന് ഹാജരാവണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.gptcmanjeri.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
date
- Log in to post comments