Skip to main content

വിമുക്ത ഭടര്‍ക്കായി സമ്പര്‍ക്ക പരിപാടി

 

മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച മലപ്പുറം ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ വെച്ച് സെപ്തംബര്‍ 19 ന് സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരം ആവശ്യമുളളവര്‍ ബന്ധപ്പെട്ട രേഖകളുമായി ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 9048672601 എന്ന നമ്പറില്‍ ലഭിക്കും.

date