Skip to main content

അദ്ധ്യാപക ഒഴിവ്

കോക്കൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കുളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം തസ്തികയില്‍ താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 19 ന് രാവിലെ 10 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2651971.

 

date