Skip to main content

പോളിടെക്നിക് പ്രവേശനം

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാട്ടകം സർക്കാർ പോളിടെക്നിക് കോളേജിലെ വൊക്കേഷണൽ ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ സർവീസിങ് കോഴ്സിന് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 20 വരെ നീട്ടി. ആപ്ലിക്കേഷൻ ഫോം www.polyadmission.org എന്ന വൈബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 20നകം സമർപ്പിക്കണം. ഫോൺ: 04812361884, 9400006428, 6235236491

(കെ.ഐ. ഒ.പി.ആർ 2209/2022)
 

date