Skip to main content

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ് വൈഫ് കോഴ്‌സിന്റെ 2021- 2013 ലേക്കുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ നിന്നുള്ള അപേക്ഷാർത്ഥികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ താൽക്കാലിക സാധ്യതാ പട്ടിക കോട്ടയം തലയോലപ്പറമ്പ് ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപം ഉള്ളവർ സെപ്റ്റംബർ 29ന് വൈകിട്ട് അഞ്ചിനകം പ്രിൻസിപ്പലിനെ അറിയിക്കണം.

 
(കെ.ഐ. ഒ.പി.ആർ 2211/2022)

date