Skip to main content

എൽ.പി.ജി. ഓപ്പൺ ഫോറം

കോട്ടയം: ജില്ലയിലെ എൽ.പി.ജി ഫോറം സെപ്റ്റംബർ 27ന് രാവിലെ 10.30 മുതൽ ഒരു മണി വരെ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ ചേരും.  എൽ.പി.ജി വിതരണ ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ചുള്ള പരാതികൾ സെപ്റ്റംബർ 24നകം അതത് താലൂക്ക് സപ്ലൈ ഓഫീസർക്ക് നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

(കെ.ഐ. ഒ.പി.ആര്‍ 2199/2022 )

date